Script writer saying about Odiyan
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ട് നീരാളി എത്തുകയാണ്. തൊട്ട് പിന്നാലെ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഒടിയനും എത്തും. ചിത്രീകരണം പൂര്‍ത്തിയാക്കി മറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്നോടിയായി ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#oDIYAN #Mohanlal